KeralaLatest

വിവാഹ ജീവിതത്തിന്റെ 18 വര്‍ഷങ്ങള്‍ കടന്ന് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും

“Manju”

കഴിഞ്ഞ ദിവസം ഇന്ദ്രജിത്തും പൂര്‍ണ്ണിമയും വിവാഹ ജീവിതത്തിന്റെ 18 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ ആഘോഷ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കിടുകയും ചെയ്തു. പൂര്‍ണ്ണിമയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ഒരേ ദിവസമാണ്.

ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഇവര്‍ക്ക് ആശംസയുമായി എത്തിയിരുന്നു. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് താര ദമ്ബതികളുടെ മക്കള്‍.

Related Articles

Back to top button