KeralaLatest

കാനഡയിൽ വച്ചുണ്ടായ ബോട്ട് അപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.

“Manju”

ജയപ്രകാശ്

വണ്ണപ്പുറം സ്വദേശി പാറയ്ക്കൽ എബിൻ സന്തോഷ് 21 വയസ്സ് കാനഡയിൽ വച്ചുണ്ടായ ബോട്ടപകടത്തിൽ മരണപ്പെട്ടത്. ബോട്ട് തീരത്തോട് അടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത് രണ്ടരവർഷമായി എബിൻ കാനഡയിൽ എത്തിയിട്ട് . പഠനത്തോടൊപ്പം പാർട്ട് ടൈം ആയി ജോലി ചെയ്തു വരികയായിരുന്നു .വണ്ണപ്പുറം പാറയ്ക്കൽ സന്തോഷ് ഷൈനി ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമനാണ് എബിൻ ബോട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Related Articles

Back to top button