Latest

‘വർമ സാറിനോട്‌ പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ’;പി.വി.അൻവർ

“Manju”

നിലമ്പൂർ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശത്തുപോയി തിരിച്ചെത്താത്ത പി.വി.അന്‍വര്‍ എംഎല്‍എ‌യുടെ വിഡിയോ സന്ദേശം സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. സിയറ ലിയോണിൽനിന്നാണു പി.വി.അൻവർ സന്ദേശം പങ്കുവച്ചിരിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലുണ്ടെന്ന അനുമാനത്തില്‍ ട്രോളുമായി മലയാളികള്‍ രംഗത്തെത്തിയിരുന്നു. ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജില്‍ എംഎല്‍എയെ വിട്ടുതരണമെന്നും എത്ര വില വേണമെങ്കിലും തരാമെന്നും ഇല്ലെങ്കില്‍ ഇന്നോവ അയക്കുമെന്നും ഒക്കെയായിരുന്നു ട്രോളുകള്‍.

https://www.facebook.com/watch/?v=918715618933958

Related Articles

Back to top button