InternationalLatest

കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

“Manju”

അജ്മാന്‍: ബംബ്രാണ യു.എ.ഇ വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ ബിസിനസ് ബേയിലുള്ള ബേബൈറ്റ്സ് റസ്റ്റാറന്‍റില്‍ നടന്ന ജനറല്‍ ബോഡി പി.വൈ.മൊയ്‌തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ബി.പി. മൊയ്‌തീന്‍ അധ്യക്ഷത വഹിച്ചു. ബി.പി. ഖാദര്‍ ഹാജി, കെ.വി. ഖാലിദ്, കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ്, ബി.പി. ഹനീഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ടി.പി. ഇബ്രാഹീം പ്രാര്‍ഥനയും ബി.പി ഖാദര്‍ ഹാജി ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ചു.അബ്ബാസ് മുവ്വം സ്വാഗതം പറഞ്ഞു. പുതിയ കമ്മിറ്റി പ്രസിഡന്‍റായി ബി.പി. റഹീം, മുനീബ് മുഗര്‍ സെക്രട്ടറി, എം.വി. മഹ്‌മൂദ്‌ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button