KeralaLatest

ലതിക സുഭാഷിനെതിരെ മാനേജിംഗ് ഡയറക്ടര്‍

“Manju”

കൊല്ലം: കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച്‌ മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവ. ഔദ്യോ​ഗിക വാഹനത്തില്‍ ലതികാ സുഭാഷ് 7,354 കിലോമീറ്റര്‍ സ്വകാര്യ യാത്ര നടത്തിയതിനാണ് തുക അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. 97,140 രൂപയാണ് അടയ്ക്കേണ്ടത്. ഇതിനെതിരെ ലതിക സുഭാഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button