KozhikodeLatest

റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി

“Manju”

കോഴിക്കോട് : കോഴിക്കോട് കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പൊലീസും റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

Related Articles

Back to top button