LatestThiruvananthapuram

പ്ല​സ് വ​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു 20% അ​ധി​ക സീ​റ്റ് അനുവദിച്ചു

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലായി 20 ശ​​​ത​​​മാ​​​നം അ​​​ധി​​​ക സീ​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീരുമാനിച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ അ​​​പേ​​​ക്ഷി​​​ച്ച ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ല്‍ ആണ് സീറ്റ് വര്‍ധന ഉണ്ടാവുന്നത്.
ഇതോടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ര്‍​​​ക്കാ​​​ര്‍-​​​എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍​​​സെ​​​ക്ക​​​ന്‍​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​നും 20 ശ​​​ത​​​മാ​​​നം സീ​​​റ്റ് അ​​​ധി​​​കം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണു യോ​​​ഗം തീരുമാനിച്ചത്.

Related Articles

Back to top button