IndiaLatest

63 പുതിയ കേസുകള്‍: കർണ്ണാടകയിൽ കോറോണ ഫ്രീ ജില്ലകള്‍ 5 മാത്രം.

“Manju”

ബംഗലൂരു : കോറോണ വൈറസ് സംസ്ഥാനത്ത് വ്യാപിക്കുന്നത് തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ രോഗബാധിതരാകാന്‍ സാധ്യത. 63 പുതിയ കേസുകളാണ് സംസ്ഥാനത്ത് ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കോണ്ട് ഈ അളവിലുളള അണുബാധ സംസ്ഥാനത്ത് പുതിയ റെക്കോഡ് കൂടിയാണ്. ഇതിനു മുമ്പ് മെയ് 10 നാണ് ഒരു ദിവസം പരമാവധി കേസ്സുകള്‍ കണ്ടെത്തിയത്. 57 കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 925 ആായി.

Related Articles

Back to top button