KeralaLatest

കൂത്തുപറമ്പിനെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കി

“Manju”

പ്രജീഷ് വള്ള്യായി

കൂത്തുപറമ്പിനെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കി.നിലവിലുള്ള നിയന്ത്രണങ്ങളെ മാറ്റം വരുത്താനും, അത് ഏതൊക്കെ രീതിയിൽ നടപ്പിലാക്കണമെന്നുമുള്ള അവലോകനയോഗം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂത്തുപറമ്പിൽ ചേരും.

 

Related Articles

Back to top button