Thiruvananthapuram

കൊല്ലായിൽ ഗവ:എൽ.പി.സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം

“Manju”

കൃഷ്ണകുമാര്‍ സി

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് വാർഷിക പദ്ധതി 2019-20 പ്രകാരം 1 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കൊല്ലായിൽ ഗവ:എൽ.പി.സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി അദ്ധ്യക്ഷയായി.  വി.കെ.മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. കെ.പി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗം സുനൈസ അൻസാരി, ഗ്രാമപഞ്ചായത്ത് അംഗം എ.റിയാസ്, പാലോട് എ.ഇ. ഒ എ.മിനി, ഹെഡ്മാസ്റ്റാർഎസ്.നന്ദനൻ, പി.ടി.എ പ്രസിഡന്റ് യാൻസി.വൈ.എസ്, എസ്.എം.സി.അംഗം സാജൻ.എൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button