KeralaLatest

മാലദ്വീപില്‍ നിന്നുള്ളവരുമായി INS ജലാശ്വ ഇന്ന് കൊച്ചിയിലെത്തും

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണിൽ മാലദ്വീപില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചി തീരത്തണയും. കപ്പലില്‍ തിരിച്ചെത്തുന്നവരില്‍ 568 പേര്‍ മലയാളികളാണ്.

497 പുരുഷന്‍മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് ഇന്ന് രാജ്യത്ത് തിരിച്ചെത്തുന്നത്. സംഘത്തില്‍ ആറ് ഗര്‍ഭിണികള്‍ ഉണ്ട്. ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തുന്നത്. മലയാളികളെ കൂടാതെ 15 പേര്‍ തമിഴ്നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളുമാണ്

Related Articles

Back to top button