KeralaLatest

കാറ്റിലും മഴയിലും വൈക്കം ക്ഷേത്രത്തിനു വൻ നാശനഷ്ടം

“Manju”

നന്ദുലാൽ

ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വൈക്കം ക്ഷേത്രത്തിനു വാൻ നാശനഷ്ടമുണ്ടായി .
ക്ഷേത്രത്തിന്റെ ഉപ്പുപുരയും കലാപീഠവും തകർന്നു . അൻപതിലേറെ വീടുകൾ തകർന്നു . സമീപ പഞ്ചായത്തിലും നാശനഷ്ടമുണ്ടായി .മരങ്ങൾ വീണു വൈധ്യ വൈദൂതിബന്ധം പൂർണമായി തകരായി. .അഗ്നിശമനസേന അംഗങ്ങൾ, KSEB ജീവനക്കാരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം സാധാരണനിലയിലാക്കി

Related Articles

Back to top button