KeralaLatest

ലോക്ക്ഡൗൺ കാലത്തെ വൈദ്യുത ബിൽ 50% ഇളവ് ചെയ്യണമെന്ന് ഐ എൻ റ്റി യു സി.

“Manju”

ജ്യോതിനാഥ്

ലോക്ക്ഡൗൺ കാലത്തെ വൈദ്യുത ബിൽ തയ്യാറാക്കുന്നതിലെ അപാകതകൾ മാറ്റണം.സാമ്പത്തികമായി പൊറുതിമുട്ടുന്നവർക്കുള്ള ഇരുട്ടടിയാണ് വൈദ്യുത ബിൽ.

ഐ എൻ റ്റി യു സി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പോത്തൻകോട് ഇലക്ട്രിസിറ്റി ഓഫീസിൽ നടന്ന പ്രതിഷേധത്തിൽ ഐ എൻ റ്റി യു സി. നിയോജകമണ്ഡലം പ്രസിഡൻ്റ് പൂലന്തറ കിരൺ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡി സി സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണൻ ,അഡ്വ. അനസ് ,കൃഷ്ണൻ കുട്ടി ആശാൻ ,സീനത്ത് ഹസ്സൻ ,രാധാകൃഷ്ണൻ
സ്വാഗതം ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡൻ്റ് രാജൻ നന്ദി വിജി ബാബുയും പറഞ്ഞു.

Related Articles

Back to top button