IndiaLatest

ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു.

“Manju”

28 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാപകമായി സാമ്പിളുകള്‍ പരിശോധച്ചതോടെയാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button