IndiaLatest

കന്യാകുമാരി 5 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ഗുരുദത്ത് കന്യാകുമാരി

നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയില്‍ ഇന്നലെ അഞ്ചു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു.മാലിയില്‍നിന്നെത്തിയ 31 വയസ്സുള്ള മഞ്ഞാലുമൂട് സ്വദേശി, ചെന്നൈ വിമാനത്താവളത്തില്‍ ഡ്യൂട്ടി നോക്കിയ പുത്തേരി സ്വദേശിയായ സി.ഐ.എസ്.എഫ്. ജവാന്‍, അദ്ദേഹത്തിന്റെ ഭാര്യ, മുംബൈയില്‍ നിന്നെത്തിയ 47 വയസ്സുള്ള സ്ത്രീ, അവരുടെ 27 വയസ്സുള്ള മകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കന്യാകുമാരി ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 49 ആയി.

Related Articles

Back to top button