KeralaLatest

30 പേരുടെ ഫലം നെഗറ്റീവ്

“Manju”

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം: കല്ലുവാതുക്കലിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സിൽ കഴിയുന്ന ആശാ പ്രവർത്തകയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ യുവതിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലെ 30 പേരുടെ സ്രവപരിശോധന ഫലംകൂടി നെഗറ്റീവ്…

ജി.എസ്.ജയലാൽ എം.എൽ.എ., ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സിന്ധു, ജില്ലാപഞ്ചായത്ത് അംഗം, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, പ്രാദേശികനേതാക്കൾ എന്നിവരുൾപ്പെടെ 85 പേരുടെ സ്രവപരിശോധന ഫലമാണ്‌ നെഗറ്റീവായത്..

Related Articles

Back to top button