KeralaLatest

സ്കൂളില്‍ പോകാന്‍ മടിച്ച കുട്ടിക്ക് കറിക്കത്തി ചൂടാക്കി അമ്മയുടെ ശിക്ഷ

“Manju”

കൊല്ലം: സ്കൂളില്‍ പോകാന്‍ മടിച്ച ഒന്‍പത് വയസ്സുകാരന്റെ കാലില്‍ പൊള്ളലേല്‍പിച്ച അമ്മ അറസ്റ്റില്‍. തേവലക്കര അരിനല്ലൂര്‍ കുളങ്ങര സ്വദേശിയായ 28വയസ്സുകാരിയെയാണ് തെക്കുംഭാ​ഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷമാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button