KeralaLatest

തിരൂരിൽ നിന്നുള്ള ആദ്യ ട്രെയിനിൽ ബംഗാളിലേക്ക് യാത്രയായത് 1464 അതിഥികൾ

“Manju”

പി .വി.എസ്

മലപ്പുറം : ജില്ലയിലെ തിരൂരങ്ങാടി ,പെരിന്തൽമണ്ണ ,ഏറനാട് ,പൊന്നാനി ,നിലമ്പൂർ ,തിരൂർ താലൂക്കുകളിൽ നിന്നായി 1464 അതിഥിത്തൊഴിലാളികൾ തിരൂരിൽ നിന്ന് ബംഗാളിലേക്കുള്ള ആദ്യ ട്രെയിനിൽ യാത്രയായി .ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയവർ താമസസ്ഥലത്തേയ്ക്ക് മടങ്ങിയിരുന്നു .ഇന്നലെ ഇതേ തൊഴിലാളികളാണ് ട്രെയിനിൽ യാത്രയായത് .ഏറ്റവും കൂടുതൽ അതിഥികൾ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് ബംഗാളിലേക്കാണ് .

Related Articles

Back to top button