KeralaLatest

‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ എം.ജി. സര്‍വകലാശാലയില്‍

“Manju”

തിരുവനന്തപുരം: മാര്‍ത്തോമ സഭയുടെ മുന്‍ അധ്യക്ഷന്‍ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലിത്തയുടെ പേരില്‍ മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. നിയമസഭയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Related Articles

Back to top button