KeralaLatest

വൈദ്യകുലപതിക്ക് പിറന്നാൾ ആശംസകൾ കേന്ദ്ര മന്ത്രി വി.മുരളീധരൻ

“Manju”

പ്രജീഷ് വള്ള്യായി

ആയുസിന്റെ വേദമായ ആയുര്‍വേദത്തെ ജനകീയമാക്കിയ വൈദ്യകുലപതിയുടെ ജൻമദിനമാണിന്ന്.
തൊണ്ണൂറ്റിയൊൻപതിന്റെ പിറന്നാൾനിറവിലാണ് പത്മഭൂഷന്‍ ഡോ.പി.കെ.വാര്യര്‍. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറും ആയി പ്രവർത്തന മണ്ഡലത്തിൽ സജീവമാണ് പിറന്നാൾ ദിനത്തിലും ആയുര്‍വേദ ആചാര്യൻ. കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം ആര്യവൈദ്യശാലയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലോക് ഡൗൺ കാലമായതിനാൽ ഇക്കുറി പതിവ് ആഘോഷങ്ങളില്ലാതെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ.ആയുര്‍വേദം ഒരു ചികിത്സാരീതി മാത്രമല്ല, അതില്‍ ജീവിതത്തിന്റെ പ്രകാശമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ആയുർവേദത്തെ ജനകീയമാക്കിയ ആചാര്യന് ജൻമദിനാശംസകൾ

 

Related Articles

Back to top button