KeralaLatestMalappuram
ഉത്തരാഖണ്ഡിലുള്ളവർക്ക് കോഴിക്കോട്ടു നിന്നും വടക്കു കിഴക്കിലേക്ക് പാലക്കാട്ടുനിന്നും ട്രെയിനുകൾ
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/05/25699647-3a94-44c0-b510-d895cb61834d.jpg?resize=780%2C470&ssl=1)
പി.വി.എസ്
മലപ്പുറം: ഉത്തരാഖണ്ഡിലെ അതിഥിത്തൊഴിലാളികൾക്ക് കോഴിക്കോട്ട് നിന്നും വടക്കു കിഴക്കൻ സംസ്ഥാനക്കാർക്ക് പാലക്കാട്ടു നിന്നും ഇന്ന് പുലർച്ചെ പ്രത്യേക ട്രെയിനുകൾ* യാത്രയാകും .വിവിധ താലൂക്ക് കേന്ദ്രങ്ങളിൽ ആരോഗ്യ പരിശോധന പൂർത്തിയാക്കിയവരെ കെ എസ് ആർ ടി സി യുടെ പ്രത്യേക ബസുകളിലാണ് കോഴിക്കോടും പാലക്കാടും റെയിൽവെ സ്റ്റേഷനുകളിലെത്തിക്കുന്നത് .