InternationalLatest

പോഗ്ബ ടീമിലെത്താന്‍ സമയമെടുക്കും

“Manju”

പോള്‍ പോഗ്ബ തിരികെ ടീമില്‍ എത്താന്‍ ഇനിയും സമയമെടുക്കും എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാള്‍ഫ് റാങ്നിക്ക്. പോഗ്ബയുടെ പരിക്ക് മാറാന്‍ ഇനിയും ഒരു മാസം എടുക്കും. അതു കഴിഞ്ഞ് മാത്രമേ പോഗ്ബക്ക് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താന്‍ ആവുകയുള്ളൂ എന്നും റാങ്നിക്ക് പറഞ്ഞു. പോഗ്ബ തിരികെ വരാന്‍ വൈകും എന്ന് താന്‍ ഇപ്പോള്‍ ആണ് അറിയുന്നത് എന്നും റാള്‍ഫ് പറഞ്ഞു. ഇപ്പോള്‍ ദുബൈയില്‍ ചികിത്സയിലാണ് പോഗ്ബ

Related Articles

Back to top button