IndiaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : ചെങ്കോട്ട വിശ്വനാഥപുരം രാജീവ്നഗറിൽ അഗസ്ത്യർഭവനത്തിൽ ഡോ.പി.ഈശ്വരമൂര്‍ത്തിയുടെയും കെ.രമാദേവിയുടെയും മകൻ ഡോ.ഇ.ആര്‍.ഗൗതംവര്‍മ്മയും ആലപ്പുഴ പൊന്നാട് കാവുങ്കൽ പുഷ്പജത്തിൽ കെ.പി.ജയപ്രകാശിന്റെയും റ്റി.സിന്ധുവിന്റെയും മകൾ ഡോ.കെ.എസ്.ശ്രീകലയും തമ്മിലുള്ള വിവാഹം 2023 നവംബർ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button