KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

പോത്തൻകോട് : കാഞ്ഞാമ്പാറ ഏരിയൽ ഗുരുസ്തുതിയിൽ  ലീലാ ലക്ഷ്മി (85) ദിവംഗതയായി.  പരേതനായ വാസുദേവന്റെ ഭാര്യയും ആശ്രമം സെൻട്രൽ ഓഫീസിൽ ഓഡിറ്റ് ഡിവിഷനിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ഓഡിറ്റ്)  ലൈലാരാജീവിന്റെ മാതാവുമാണ്.  വാർദ്ധക്യ സഹജമായ അസുഖത്താൽ ശ്രീഗോകുലം മെഡിക്കൽ കോളേജിൽ വച്ച് ദിവംഗതയായി. മറ്റുമക്കൾ: ലുലു (കൊല്ലം), പരേതനായ പ്രസാദ്, ശ്രീലത (ശാന്തിഗിരി ആയുർവേദ ഹോസ്പറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) മരുമക്കൾ : പവിത്രൻ (കൊല്ലം), രാജീവ് (ശാന്തിഗിരി വിദ്യാഭവൻ), സുപ്രഭ (സിദ്ധ ഒ.പി.ഡി., ശാന്തിഗിരി).  രാവിലെ ആശുപത്രിയിൽ നിന്നും കാഞ്ഞാംപറയിലുള്ള വസതിയായ ഗുരുസ്തുതിയിൽ കൊണ്ടുവരും.  ഉച്ചയ്ക്ക്  പ്രാർത്ഥനയ്ക്കുശേഷം നെടുമങ്ങാട് ശാന്തിതീരത്തേയ്ക്ക് കൊണ്ടുപോകും. കൊല്ലത്തുന്നുള്ള ആദ്യകാല ഗുരുഭക്തകുടുംബാംഗമാണ്.

Related Articles

Back to top button