InternationalLatest

കഴിഞ്ഞ 48 മണിക്കൂറില്‍ മരിച്ചത് 20 മലയാളി പ്രവാസികള്‍;

“Manju”

 

ദുബായ് : കൊവിഡ് 19 ബാധിച്ച് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഗള്‍ഫില്‍ മരണമടഞ്ഞത് 20 പേര്‍. ഇന്നു മാത്രം നാലു പേര്‍ മരിച്ചു. ഇതുവരെ മരിച്ചത് 122 പേര്‍. മൂന്നു പേര്‍ അബുദാബിയിലും ഒരാള്‍ ദുബായിലുമാണ് മരിച്ചത്.

ബേക്കല്‍ പള്ളിപ്പുഴ ചടഞ്ചാല്‍ വടക്കേപറമ്പ് അമ്പത്തി അഞ്ചാം മൈലില്‍ താമസിക്കുന്ന ഇസ്ഹാഖ് (44) െകൊല്ലം ആര്‍ക്കന്നൂര്‍ സ്വദേശി ഷിജു (31) എന്നിവരാണ് അബുദാബിയില്‍ മരിച്ചത്.

തൃശൂര്‍ പുത്തന്‍ചിറ സ്വദേശി ബിനില്‍ ദുബായില്‍ മരിച്ചു. അടൂര്‍ തെങ്ങമം ശ്രീനന്ദനത്തില്‍ ജയചന്ദ്രന്‍ നായര്‍ (51)ആണ് ഒടുവില്‍ അബുദാബിയില്‍ മരിച്ചത്.

Related Articles

Back to top button