KeralaLatestThiruvananthapuram

അതിര്‍ത്തി കടന്ന് തിരുവനന്തപുരത്ത് എത്തിയത് 78 പേര്‍

“Manju”

 

രജിലേഷ് കേരിമഠത്തില്‍

ലോക്ക് ഡൗണ്‍ കാലത്ത് തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് (26/05/2020) ഇതുവരെ 78 പേർ വന്നു. 60 പുരുഷന്മാരും 18 സ്ത്രീകളും. തമിഴ് നാട്ടിൽ നിന്ന് 51 പേരും ഉത്തർപ്രദേശിൽ നിന്ന് 27 പേരുമാണ് എത്തിയത്.

റെഡ് സോണിലുള്ളവർ 44. 38 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. 6 പേരെ സർക്കാർ നിരീക്ഷണകേന്ദ്രത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 33
പത്തനംതിട്ട – 3
ആലപ്പുഴ – 2
കോട്ടയം – 4
ഇടുക്കി – 6
എറണാകുളം- 3
തൃശ്ശൂർ – 4
പാലക്കാട്‌ – 1
മലപ്പുറം -2
കോഴിക്കോട് -1
വയനാട് – 2
കണ്ണൂർ – 6
കാസർഗോഡ് – 11

Related Articles

Back to top button