KeralaLatestWayanad

തോട്ടിലൂടെ രാസമാലിന്യം ഒഴുക്കി വിടുന്നതായി പരാതി

“Manju”

എം.കെ. പുരുഷോത്തമൻ

ബത്തേരി: സുൽത്താൻ ബത്തേരി പൂതിക്കാട്ടുള്ള സ്വകാര്യ സോപ്പ് നിർമ്മാണ കമ്പനിയിൽ നിന്നു അവശിഷ്ടങ്ങളായ രാസമാലിന്യം തോട്ടിലൂടെ ഒഴുക്കി വിടുന്നു.

തോട്ടിലെ മീനുകളും തവളകളും ചത്ത് പൊങ്ങുന്നതായും നിരവധി കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന തോട് ഇതോടെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്തതെയായി എന്നും നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button