KeralaLatest

ഗൂഗിൾ ഓഫീസുകൾ ജൂലൈ ആറിന് തുറക്കുമെന്ന് സിഇഒ സുന്ദർ പിച്ചെ

“Manju”

പി.വി.എസ്

ഗൂഗിളിന്റെ വിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ പരിമിതമായ ജീവനക്കാരുമായി ജൂലൈ ആറിന് തുറക്കുമെന്ന് സിഇഒ സുന്ദർ പിച്ചെ .വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാനായി ഓരോരുത്തർക്കും 75,000 രൂപ (1000 ഡോളർ) വീതം നൽകുമെന്നും വർഷാവസാനത്തോടെ സാധാരണ നില വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അറിയിച്ചു .

Related Articles

Back to top button