KeralaLatest

ശ്രീ.രമേശ് ചന്ദ്രൻ സർവീസിൽ നിന്നും വിരമിച്ചു

“Manju”

എസ് സേതുനാഥ്

36 വർഷത്തെ സർവീസിനു ശേഷം ആകാശവാണി തിരുവനന്തപുരം നിലയത്തിൽ ഡയറക്ടറായിരുന്ന ശ്രീ.രമേശ് ചന്ദ്രൻ സർവീസിൽ നിന്നും വിരമിച്ചു.ആകാശവാണിയുടെ തീരുവനന്തപുരം, മംഗലാപുരം നിലയങ്ങളിലും ദൂരദർശൻ്റെ അരുണാചൽ പ്രദേശ്, തിരുവനന്തപുരം,പോർട്ട്ബ്ള യർ നിലയങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരം സ്റ്റേഷനിൽ ജോലി ചെയ്യുമ്പൊൾ ബെസ്റ്റ് മെയിന്റയിൻ ഡസ്റ്റേഷനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button