EnglishLatest

യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

“Manju”

 

ദുബായ് : കോവിഡ് ബാധിച്ച്‌ യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലില്‍ ഫിലിപ്പോസ് തോമസ് -ഏലിയാമ്മ ദമ്ബതികളുടെ മകന്‍ ടി.ടി.തോമസ് (53) ആണ് അജ്‌മാന്‍ ഷെയ്ഖ് ഖലീഫാ ആശുപത്രിയില്‍ മരിച്ചത്.

പനി ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ (ബീന). മക്കള്‍: ഷിബില്‍, ഷിബിന്‍, സ്നേഹ.

Related Articles

Back to top button