KeralaLatest

വിവാഹിതരായി

“Manju”

ശരത്

പോത്തൻകോട്: പോത്തൻകോട് നന്നാട്ട്കാവ് മയിലാടുംമുകൾ ശ്യാം ഭവനിൽ ബി സദാശിവൻ നായരുടെയും ഡി ബിന്ദുവിന്റേയും മകൻ എസ്. ശരതും വേറ്റിനാട് ആലുവിള കൃഷ്ണ ഭവനിൽ ശ്രീ കെ തുളസീന്ദ്രൻ നായരുടെയും ശ്രീമതി. സി ശ്രീകലയുടെയും മകൾ ജയലക്ഷ്മിയും റ്റി.സിയും ഇന്ന് രാവിലെ 11നും 11.50നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ നന്നാട്ട് കാവ് പുളിമാത്തൂർ മഹാദേവ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി.കോവിഡ് 19 വ്യാപനത്തെ തുടർന്ന് സർക്കാർ നിർദ്ദേശങ്ങളോടെ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

Related Articles

Back to top button