KeralaLatest

കുഞ്ഞുങ്ങളെ സ്വപ്നം കാണാനും, അവരുടെ കഴിവുകളെ വളർത്തിയെടുക്കാനുമുള്ള ശ്രമവുമായി ഓൾ കേരള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ

“Manju”

All Kerala Mohanlal Fans and Cultural Welfare Association ന്റെ ആഭിമുഖ്യത്തിൽ ഈ കൊറോണ കാലത്തും കുട്ടികളുടെ സർഗാത്മകമായാ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ലോകമെമ്പാടുമുള്ള 12 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായി ഒരു ചിത്രരചന മൽത്സരം സംഘടിപ്പിക്കുന്നു. ഈ മൽത്സരത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മലയാളികളുടെ അഭിമാനമായ പദ്മഭൂഷൻ ശ്രീ മോഹൻലാലിന്റെ പക്കൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ അവസരം ലഭിക്കും

മത്സരത്തിൽ പങ്കെടുക്കാനായി “വേനൽ അവധിയും ലോക്ക് ഡൗണും” എന്ന വിഷയത്തെ ആസ്പദമാക്കി ഇവർ തയാറാക്കിയ പെൻസിൽ ഡ്രോയിങ്ങുകൾ ചുവടെ നൽകിയ ഹാഷ് ടാഗോഡ് കൂടി ഫേസ്ബുക്കിൽ share ചെയ്യണം

ക്യാപ്ഷനും മത്സരവിവരങ്ങളും ഹാഷ് ടാഗും പോസ്റ്റ് ചെയ്യുന്ന ചിത്രത്തോടൊപ്പം ഉണ്ടായിരിക്കണം..

HashTag

#AKMFCWA_PENCIL_DRAWING_FEST_2020

മത്സരവിജയികളെ നിർണയിക്കുന്നത് അഡ്മിൻ പാനലിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.. ഒരേ ചിത്രത്തിന്റെ ഒന്നിലധികം പോസ്റ്റുകൾ അനുവദിക്കുക ഇല്ല.

ചിത്രങ്ങൾ ജൂലൈ 15 നു മുൻപായി upload ചെയ്തിരിക്കണം…

July 25 നു മത്സരവിജയികളുടെ പേരുകൾ AKMFCWA ഒഫീഷ്യൽ FB പേജ് വഴി പുറത്തുവിടുന്നത് ആണ്…

സംശയങ്ങൾക്കും പരാതികൾക്കും

FB Link: https://www.facebook.com/OfficialAKMFCWA/

Instagram: https://www.instagram.com/akmfcwa.official/

Phone No: 9567938885, 9074994355

Whatsapp: 9567938885

Related Articles

Back to top button