മുംബൈ : ദാദര്‍- പുതുച്ചേരി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 9:45 ഓടെ മുംബൈയിലെ മാട്ടുംഗ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത്. ദാദര്‍ ടെര്‍മിനസില്‍നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പാളംതെറ്റിയ ട്രെയിന്‍ മറ്റൊരു ട്രെയ്നില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Related Articles
The fifth day of Sanyasa Deeksha Anniversary begun with prayers and sharing experiences
September 30, 2022 2:11 PM
Check Also
Close
-
സ്ഥലം വില്‍പ്പനയ്ക്കായി പുതുവഴി തേടി ദമ്പതികള്‍April 1, 2022 12:25 PM