KeralaLatest

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 11 ആയി

“Manju”

സംസ്ഥാനത്ത് ഒരു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാലാഞ്ചിറ സ്വദേശിയായ ഫാദർ വർഗീസ് ആണ് മരിച്ചത്.

സംസ്ഥാനത്ത് ഏറ്റവുമധികം ആളുകൾ രോഗം സ്ഥിരീകരിച്ച ദിവസമാണ് 86 പേരാണ് പുതിയതായി രോഗബാധിതരായി. 46 പേർ വിദേശത്ത് നിന്ന് വന്നവരും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ് 12 പേർ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായി. പാലക്കാട് നിന്നും ഒരു ആരോഗ്യപ്രവർത്തകന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത്ആ കെ മരണം പതിനൊന്ന് ആയി.

Related Articles

Back to top button