IndiaLatest

ശാന്തിഗിരി മാതൃമണ്ഡലം റൂറല്‍ ഏരിയ സത്സംഗം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി മാതൃമണ്ഡലം തിരുവനന്തപുരം റൂറല്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംത്സംഗം സംഘടപ്പിച്ചു. ഞായറാഴ്ച (23-10-2022) ഉച്ചയ്ക്ക് 3  മണിക്ക് കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ നടന്ന കൂട്ടായ്മയില്‍ കുടുംബങ്ങളില്‍ കൂട്ടായ പ്രാര്‍ത്ഥനയുടെയും കര്‍മ്മത്തിന്റെയും പ്രാധാന്യം എന്ന വിഷയം മുന്‍നിര്‍ത്തി ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. മാതൃമണ്ഡലം ആദ്യകാല പ്രവര്‍ത്തകയും മുതര്‍ന്ന ഗുരുഭക്തയുമായ  പ്രസന്ന രഞ്ജൻ അദ്ധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കണ്‍വീനര്‍ (സര്‍വ്വീസസ്) കുമാരി പി.കെ. സ്വാഗതവും സുലേഖ കെ.എൻ. അനുഭവവും അസിസ്റ്റന്റ് കണ്‍വീനര്‍ (പബ്ലിക് റിലേഷൻസ്) പ്രേമലത ബി. നന്ദിയും രേഖപ്പെടുത്തി. അറുപതോളം പ്രവര്‍ത്തകര്‍ സത്സംഗത്തില്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button