എസ്. ജയപ്രകാശ്. ഇടുക്കി
വിദേശത്ത് നിന്നെത്തി നീരീക്ഷണത്തിലിരുന്ന അർബുദ രോഗിയായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി ആയ 26 കാരി കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ മരണപ്പെട്ടു.
കഴിഞ്ഞ മാസo 20 നാണ് ഇവർ ദുബായിൽ നിന്നെത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സ്രവം പരിശോധനക്കായി അയച്ചു.