KeralaLatest

കൊടിക്കുന്നിൽ സുരേഷ് എം. പി ക്ക് ഇന്ന് 58 ാം ജന്മദിനം.

“Manju”

 

ആർ ഗുരുദാസ്

മുൻ കേന്ദ്ര സഹമന്ത്രിയും എം.പിയുമായ കൊടിക്കുന്നിൽ സുരേഷിന് ജന്മദിനാശംസകൾ .
തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിൽ എന്ന സ്ഥലത്ത് 1962 ജൂൺ 4 നു കുഞ്ഞന്റെയും തങ്കമ്മയുടെയും മകനായി ജനിച്ചു ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജിൽ നിന്ന് എൽഎൽബി പാസായി.

1989 ൽ ആദ്യമായി അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്ദേഹം അതിനുശേഷം 1991, 1996, 1999 എന്നി വർഷങ്ങളിൽ വിണ്ടും വിജയിക്കുകയുണ്ടായി. കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമായും എ ഐ സി സി അംഗമായും പ്രവർത്തിച്ച ആദേഹം നിലവിൽ കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) വർക്കിംഗ് പ്രസിഡന്റാണ്.
2012 ഒക്ടോബർ 28-നു് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷിനു തൊഴിൽ സഹമന്ത്രിയായിരുന്നു.

Related Articles

Back to top button