KeralaLatest

സൗജന്യമായി അരി നൽകാൻ കേന്ദ്ര അനുമതി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പുതുച്ചേരി സംസ്ഥാനത്തെ മഞ്ഞ കാർഡുകൾക്ക് മൂന്ന് മാസത്തേക്ക് അരി നൽകാൻ അനുമതി നൽകിയതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.സംസ്ഥാന സർക്കാരിന് സൗജന്യമായി അരി നൽകാനനുവദിക്കാതെ ,അരിക്കു പകരം പണം നൽകാൻ ലെഫ് ഗവർണ്ണർ ആവശ്യപ്പെടുന്നതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നർകിയ റിട്ട് ഹർജിയിൽ വാദം നടക്കവേയാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്.കേന്ദ്രത്തിനും,ലെഫ് ഗവർണ്ണർക്കും നോട്ടീസയച്ച ഹൈക്കോടതി ജൂൺ 23 നുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ടു.

 

Related Articles

Back to top button