InternationalLatest

ഷഓമി ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചു

“Manju”

ബ്ലാക് ഫ്രൈഡേ സെയിലിന്റെ ഭാഗമായി ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായ ഷഓമി വിലക്കുറവ് പ്രഖ്യാപിച്ചു. നവംബര്‍ 26 മുതല്‍ 29 വരെ ഇതു ലഭ്യമാകും. എംഐ.കോം, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇളവോടെ വാങ്ങാം. സ്മാര്‍ട് ഫോണുകള്‍ക്കടക്കം ഇളവുകളുണ്ട്. ചില ഉപകരണങ്ങളുടെ സെയില്‍ വിലകള്‍ ഇങ്ങനെ :

മി ഫ്‌ളെക്‌സ് ഫോണ്‍ ഗ്രിപ് ആന്‍ഡ് സ്റ്റാന്‍ഡ് – 149 രൂപ

മി മെന്‍സ് സ്‌പോര്‍ട്‌സ് ഷൂസ് 2 – 2,499 രൂപ

സ്മാര്‍ട് ബാന്‍ഡ് 4- 1,999 രൂപ

മി ട്രൂ വയര്‍ലെസ് ഇയര്‍ഫോണ്‍ 1 സി- 2,299 രൂപ

റെഡ്മി 8എ ഡ്യൂവല്‍ – 6,999 രൂപ (3000 രൂപ കിഴിവ്)

റെഡ്മി 9ഐ 4ജിബി/64ജിബി – 8,999 രൂപ (2000 രൂപ കിഴിവ്)

റെഡ്മി 9 പ്രൈം- 10,999 രൂപ (3000 രൂപ കിഴിവ്)

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷഓമിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button