AlappuzhaKeralaLatest

പരിസ്ഥിതി ദിനാചരണം

“Manju”

അജിത് ജി. പിള്ള

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ആര്‍.ബിജു അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബിപിന്‍ മാമ്മന്‍, കെ.ദേവദാസ്, സോമന്‍ പ്ലാപ്പള്ളി, സുരേഷ് കുമാര്‍ മാന്തുരുത്തില്‍, ഗീതാ രാജേന്ദ്രന്‍, അനിതാ സാബു, സാജു മുളങ്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button