തൃശൂര്‍ : വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം രണ്ട് തവണ കൊവിഡ്-19 ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കിടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Related Articles
Check Also
Close