KeralaLatest

ദിവംഗതനായി

“Manju”

ഇടുക്കി : പാമ്പാടുംപാറ, പുതുവേലില്‍ പി ആര്‍ സോമന്‍ (70) ഇന്ന് രാവിലെ 11.15 ന് ദിവംഗതനായി. ശാന്തിഗിരി ആശ്രമത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ആശ്രമത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കുമിളിബ്രാഞ്ചാശ്രമത്തില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. സഹോദരങ്ങള്‍ ; പി ആര്‍ ശാന്തമ്മ, പരേതനായ ഉത്തമദാസ്

സംസ്കാരം ഇന്ന് (19-12-2023) വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button