തൃശൂര്‍: തൃശൂരില്‍ ഓണത്തിന് പുലികള്‍ ഇറങ്ങും. ഇത്തവണയും ഓണ്‍ലൈന്‍ പുലിക്കളി നടത്താന്‍ തീരുമാനമായി. അയ്യന്തോള്‍ ദേശമാണ് വെര്‍ച്ച്വല്‍ പുലിക്കളി നടത്തുക. പൊതുജനത്തെ പൂര്‍ണമായി ഒഴിവാക്കും. പുലിക്കളിയില്‍ ആകെ 40പേരെയാണ് പങ്കെടുപ്പിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പുലിക്കളി. കഴിഞ്ഞ തവണയും ഓണ്‍ലൈന്‍ പുലിക്കളിയാണ് നടത്തിയത്.
Related Articles
ദേശീയ പാതയിൽ കൂരിയാട് നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ചു മറിഞ്ഞു 2 പേര്‍ക്ക് പരിക്ക്
August 19, 2020 9:07 PM
പഠിക്കുവാനായി നമിതയ്ക്ക് ഇനി പുരപ്പുറത്തു കയറേണ്ട: ഹൈസ്പീഡ് നെറ്റുമായി കമ്പനികള്‍
June 7, 2020 7:53 AM
Check Also
Close
-
പച്ചക്കറി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍November 25, 2021 10:30 AM