KeralaLatestThiruvananthapuram

ചെറുവല്ലി ജുമാമസ്ജിദ് തുറക്കില്ല

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കോവിഡ് രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് പൊതുജനങ്ങൾക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെറുവല്ലി ജുമാ മസ്ജിദ് തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലായെന്ന് സെക്രട്ടറി എസ്. ഷാജഹാൻ അറിയിച്ചു.

Related Articles

Back to top button