AlappuzhaKeralaLatest

ലെയ്സി നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

“Manju”

അനൂപ്

മാവേലിക്കര: ലെയ്സി നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കേരള പൊലീസിലെ ലാബ്ഡോർ ഇനത്തിൽപ്പെട്ട പ്രത്യേക പരിശീലനം നേടിയ നായയാണ് ലെയ്സി. ആലപ്പുഴ ജില്ല പൊലീസ് ആസ്ഥാനത്ത് നിന്നാണ് ലെയ്സി പരിശോധകൾക്കായി എത്തിയത്. ആദ്യ പരിശോധനയിൽ തന്നെ അറനുറ്റിമംഗലത്തെ കടയിൽ നിന്ന് 25 പായ്ക്കറ്റ് നിരോധിത ഉൽപന്നങ്ങൾ മണത്തെടുത്ത് പൊലീസിന് കൈമാറി. അറനൂറ്റിമംഗലം ഷാവില്ലയിൽ എബ്രഹാമിന്റെ കടയിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഇയാൾക്കെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു.

 

Related Articles

Back to top button