IndiaLatest

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ്

“Manju”

ശ്രീജ.എസ്

 

ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. സിന്ധ്യയും അമ്മ മാധവി രാജെ സിന്ധ്യയും സൗത്ത് ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി ജ്യോതിരാദിത്യ സിന്ധ്യ മാക്‌സ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. നേരത്തെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയും കോവിഡ് 19 രോ​ഗ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button