LatestThiruvananthapuram

ശാന്തിമഹിമ ശുചീകരണയജ്ഞം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ശാന്തിമഹിമ തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ റിസർച്ച്സോൺ കമ്മ്യൂണിറ്റി കിച്ചൺ പരിസരം വൃത്തിയാക്കി. ബ്രഹ്മചാരി എൻ.എം.മനു  ശുചീകരണത്തിന് നേതൃത്വം നൽകി.

Related Articles

Back to top button