തങ്ങാലൂര്‍ (തൃശ്ശൂര്‍ ) : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ഡിസംബര്‍ 9 ന് ആരംഭിച്ച 12 സന്ന്യാസിനിമാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന തീര്‍ത്ഥയാത്രാ സംഘം ഇന്ന് ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചില്‍ നിന്നും പോത്തന്‍കോട് ആശ്രമത്തിലേക്ക് തിരിക്കും. ആശ്രമം ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച തീര്‍ത്ഥയാത്രാ സംഘം ഒരു ദിവസം ആശ്രമത്തില്‍ വിശ്രമിച്ച ശേഷം ഇന്ന് പോത്തന്‍കോട് ആശ്രമത്തിലേക്ക് തിരിക്കും.
Related Articles
Check Also
Close
-
ഹോക്കി ഇന്ത്യ സി.ഇ.ഒ. പദവിയില്‍ നിന്ന് എലേന നോര്‍മൻ രാജിവച്ചുFebruary 28, 2024 2:37 PM