KeralaLatest

ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ജില്ലാ വ്യവസായ കേന്ദ്രം ശേഖരിച്ച് വിതരണം ചെയ്യുന്നത് 100 ടിവികൾ

“Manju”

 

മലപ്പുറം: കുട്ടികളിലേക്ക് ഓൺലൈൻ പഠന സൗകര്യമെത്തിക്കാൻ ജില്ലാ വ്യവസായ വാണിജ്യ വകുപ്പിന്റെ ടിവി ചലഞ്ച് .സൗജന്യ വിതരണത്തിനായി ശേഖരിച്ച ടിവികൾ വ്യവസായ കേന്ദ്രം ജില്ലാ ജനറൽ മാനേജർ ടി .അബ്ദുൽ വഹാബ് കലക്ടർ കെ.ഗോപാലകൃഷ്ണന് കൈമാറി .100 ടിവി കളാണ് ജില്ലയിൽ നൽകുന്നത് .

Related Articles

Back to top button