LatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി

“Manju”

പോത്തൻകോട്. ശാന്തിഗിരി ആശ്രമം നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശാന്തിഗിരി ജംഗ്ഷനില്‍ ശാന്തി മന്ദിരത്തില്‍ താമസിക്കുന്ന രവീന്ദ്രൻ പിള്ള കെ സംഭാവന നൽകി. കോവിഡ് മൂന്നാംഘട്ട വ്യാപനം ശക്തമാവുകയും CFLTC അടക്കമുള്ള സർക്കാർ പ്രതിരോധ സംവിധാനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ശാന്തിഗിരി ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസ് മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭ്യമാകുന്ന രീതിയിൽ ഹോം ഐസലേഷൻ സെന്റർ ആയി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മെഡിസിൻ ആംബുലൻസ് സർവീസ് എന്നിവയടക്കം എല്ലാ സേവനങ്ങളും സൗജന്യമായാണ് ഇവിടെനിന്നും നൽകുന്നത്. അതിഥി തൊഴിലാളികൾ അടക്കം നിരവധിപേർ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

Related Articles

Back to top button